MALAYALAM

Pension Hike: ദീപാവലിക്ക് മുൻപ് ഈ സംസ്ഥാനത്തെ പെൻഷൻകാർക്ക് സന്തോഷ വാർത്ത; വാർധക്യ പെൻഷൻ വർധിപ്പിച്ചു!

Hayana Pension Hike: ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി മന്ത്രിസഭാ യോഗത്തിൽ ഈ പ്രത്യേക തീരുമാനത്തിന് അംഗീകാരം നൽകിയിരിക്കുകയാണ്. നവംബർ 1 മുതൽ മുതിർന്ന പൗരന്മാർക്ക് 3,000 രൂപയ്ക്ക് പകരം 3,500 രൂപവരെ പെൻഷൻ ലഭിക്കും. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *