PFI Update: പിഎഫ്‌ഐയ്ക്കെതിരെ ഡൽഹി പോലീസിന്‍റെ കനത്ത നടപടി, 4 അംഗങ്ങൾ അറസ്റ്റിൽ
നിരോധിത സംഘടനയായ PFIയ്ക്കെതിരെ കനത്ത നടപടിയുമായി ഡല്‍ഹി പോലീസ്. ഷഹീൻ ബാഗിൽ നടത്തിയ അന്വേഷണത്തിനൊടുവില്‍ 4 പിഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. Source | zeenews.india.com