PM Kisan 16th Instalment: ഈ 3 പിഴവുകള്‍ പിഎം കിസാൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടമാക്കും
PM-KISAN 16th Installment Upate: പി എം കിസാന്‍ പദ്ധതി സംബന്ധിക്കുന്ന ചില സുപ്രധാന വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്. അതായത്, പദ്ധതിയുടെ ഗുണഭോക്താക്കള്‍ വരുത്തുന്ന ചില ചെറിയ പിഴവുകള്‍ ഒരു പക്ഷേ പണം ലഭിക്കുന്നതിന് മുടക്കം വരുത്താം. Source | zeenews.india.com