PM Kisan Samman Yojana: രണ്ടു ദിവസത്തെ പിഎം കിസാൻ സമ്മാൻ സമ്മേളനത്തിന് തുടക്കം, കിസാൻ സമ്മാൻ നിധി 12 -ാം ഗഡു പുറത്തിറക്കി
കര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍, രാജ്യത്തെ ഏറ്റവും വലിയ ഉത്സവമായ ദീപാവലി അടുത്തെത്തിയതോടെ PM Kisan Samman Yojanaയുടെ 12 -ാം ഗഡു വിതരണം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. Source | zeenews.india.com