PM-Kisan Yojana: ഇടക്കാല ബജറ്റില്‍ കര്‍ഷകര്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കുമോ? റിപ്പോർട്ട് എന്താണ് പറയുന്നത്?
PM-Kisan Yojana: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2024ലെ ഇടക്കാല ബജറ്റ് പാർലമെന്‍റിൽ അവതരിപ്പിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് പിഎം കിസാൻ സമ്മാൻ നിധി സംബന്ധിക്കുന്ന അഭ്യൂഹങ്ങള്‍ പുറത്തു വരുന്നത്. Source | zeenews.india.com