PM Modi on Delhi Earthquake: പ്രഭവ കേന്ദ്രം ദുര്‍ഗഭായി ദേശ്മുഖ് കോളേജിന് സമീപം; കരുതലോടെയിരിക്കണം, പരിഭ്രാന്തി വേണ്ടെന്ന് പ്രധാനമന്ത്രി
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ മുൻകരുതലുകൾ പാലിക്കണമന്നും നരേന്ദ്രമോദി നിർദ്ദേശം നൽകി. Source | zeenews.india.com