PM Modi Tweet: കേരളത്തിലെത്താൻ ആകാംക്ഷ; പ്രധാനമന്ത്രി മലയാളത്തിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു
കേരളാ സന്ദർശനത്തിന്റെ ആവേശം മലയാളത്തിൽ പങ്കുവെച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ് വൈറലാകുന്നു. ബിജെപിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ നടക്കുന്ന യുവം പരിപാടിയുടെ പോസ്റ്ററും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്. Source | zeenews.india.com