PM Narendra Modi: 'മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഇടപെടലുകൾ ഓർക്കുന്നു'; വിഎസിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
അതത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഞങ്ങളുടെ ഇടപെടലുകൾ ഈ അവസരത്തിൽ ഓർക്കുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു.
Source | zeenews.india.com