PNB Alert: ഇക്കാര്യം ഉടന്‍ ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പിഎന്‍ബി അക്കൗണ്ട് പ്രവര്‍ത്തിക്കില്ല
KYC സംബന്ധിച്ച നിര്‍ണ്ണായക മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്. ഡിസംബര്‍ 12 ന് മുന്‍പായി KYC പൂര്‍ത്തിയാക്കിയില്ല എങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നാണ് ബാങ്ക് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്. Source | zeenews.india.com