Post Office Scheme: മാസം 9,250 രൂപ പലിശയായി നേടാം, നിക്ഷേപിക്കേണ്ടത് ഇത്രമാത്രം
Post Office Scheme: പ്രതിമാസം നിശ്ചിത തുക ലഭിക്കണമെന്നുള്ളവർക്ക് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ പണം നിക്ഷേപിക്കാം. ഇത് ഒരു മികച്ച ഓപ്ഷനാണ്. Source | zeenews.india.com