MALAYALAM

Prahlad Patel Accident: മധ്യ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

Prahlad Patel Accident:  അമർവാഡ പോലീസ് സ്‌റ്റേഷൻ പരിധിയിലെ സിംഗോഡി ബൈപ്പാസിൽ ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പ്രഹ്ലാദ് പട്ടേലിനും മറ്റ് രണ്ട് പേർക്കും നിസാര പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *