R Aswin: 'ഹിന്ദി ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രം'; ശ്രദ്ധേയമായി അശ്വിന്റെ പ്രസ്താവന, മുന്നറിയിപ്പുമായി ബിജെപി
R Aswin: അശ്വിൻ ഭാഷാ വിവാദത്തിൽ ഇടപെടാതിരിക്കുന്നതാണു നല്ലതെന്ന് ബിജെപി ബിജെപി നേതാവ് ഉമ ആനന്ദൻ മുന്നറിയിപ്പു നൽകി. Source | zeenews.india.com