Rahul Gandhi: രാഹുൽ ഗാന്ധിക്ക് ആശ്വാസം; സൂറത്ത് കോടതി വിധിക്ക് സ്റ്റേ, അയോഗ്യത നീങ്ങും
Modi surname defamation case: വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇതോടെ രാഹുൽ ഗാന്ധിയുടെ അയോഗ്യത നീങ്ങും. Source | zeenews.india.com