Rahul Gandhi Update: അംഗത്വം പുനഃസ്ഥാപിച്ചു, രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിലേയ്ക്ക്
Rahul Gandhi Update: ‘മോദി’ കുടുംബപ്പേര് പരാമർശ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 2023 മാർച്ചിലാണ് പാര്‍ലമെന്‍റില്‍ നിന്ന് അയോഗ്യനാക്കുന്നത്.
Source | zeenews.india.com