MALAYALAM

Rajasthan Congress: രാജസ്ഥാനിൽ കോൺ​ഗ്രസിന് തിരിച്ചടി; മുൻ മന്ത്രി മഹേന്ദ്രജീത് മാളവ്യ ബിജെപിയിൽ ചേർന്നു

Mahendrajeet Malviya joined BJP: പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗമാണ് തന്നെ പാർട്ടിയിൽ ചേരാനായി സ്വാധീനിച്ചതെന്നും രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് വിസമ്മതിച്ചത് തന്നെ ഏറെ വേദനിപ്പിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *