Rajasthan Election 2023: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ മര്‍ദ്ദിച്ചവരുടെ കണക്കുകള്‍ നിരത്തി BJP സ്ഥാനാര്‍ഥി! വോട്ടര്‍മാര്‍ ത്രിശങ്കുവില്‍!!
Rajasthan Election 2023: സംസ്ഥാനത്തിന്‍റെ മുക്കിലും മൂലയിലും സ്ഥാനാര്‍ഥികളുടെ യോഗങ്ങളും റാലികളുമാണ് നടക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ഥി പ്രചാരണം കൊഴുക്കുന്നതിനിടെ പല സ്ഥാനാർത്ഥികളിൽ നിന്നും കയ്പേറിയ, വിവാദാസ്പദമായ വാക്കുകളാണ് പുറത്തുവരുന്നത്. Source | zeenews.india.com