Rajnath Singh: ''തിരിച്ചടിക്കൽ എന്റെ ഉത്തരവാദിത്തം''; പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്ന് രാജ്നാഥ് സിംഗ്
Pahalgam Attack: നിങ്ങൾ ആഗ്രഹിക്കുന്നത് മോദിയുടെ നേതൃത്വത്തിൽ തീർച്ചയായും സംഭവിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. Source | zeenews.india.com