Ram Mandir Pran Prathistha: രാം മന്ദിർ പ്രാണപ്രതിഷ്ഠക്കെത്തുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ഗന്ധം
പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് വേണ്ടി അയോധ്യയിലെ രാമക്ഷേത്രം പൂർണമായി ഒരുങ്ങിയിരിക്കുകയാണ്. ക്ഷേത്രവും പരിസര പ്രദേശങ്ങളുമെല്ലാം പൂക്കളും ദീപങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇന്ന് പ്രാണ പ്രതിഷ്ഠയ്‌ക്ക് സാക്ഷ്യം വഹിക്കാൻ അതിഥികൾ എത്തുമ്പോൾ ബറേലിയിൽ നിർമ്മിച്ച പ്രത്യേക സുഗന്ധദ്രവ്യത്തിന്റെ ഗന്ധമാകും ഓരോരുത്തരേയും ഇവിടേക്ക് സ്വാഗതം ചെയ്യുന്നത്. Source | zeenews.india.com