MALAYALAM

Ram Temple Consecration Ceremony Begins: രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രാരംഭ ചടങ്ങുകള്‍ ആരംഭിച്ചു, തീയതി തിരിച്ചുള്ള പൂജാവിധികള്‍ അറിയാം

Ram Temple Consecration Ceremony: രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് 121 ആചാര്യന്മാർ നേതൃത്വം നൽകും. ശ്രീ ഗണേശ്വർ ശാസ്ത്രി ദ്രാവിഡ് ജി അനുഷ്ഠാനത്തിന്‍റെ എല്ലാ നടപടികളുടെയും മേൽനോട്ടം വഹിക്കുകയും ഏകോപിപ്പിക്കുകയും നയിക്കുകയും ചെയ്യും, പ്രധാന ആചാര്യൻ കാശിയിലെ ശ്രീ ലക്ഷ്മീകാന്ത് ദീക്ഷിത് ആയിരിക്കും. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *