Rape Case: മധ്യപ്രദേശിൽ 12കാരി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ പിടിയിൽ
Crime News: മൂവരും ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഖുദൈൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു.
Source | zeenews.india.com