Rape Case in UP: ഞെട്ടിപ്പിക്കുന്ന പീഡന വാര്‍ത്ത, 7 വയസുകാരിയെ ബലാത്സംഗം ചെയ്ത് 10 വയസുകാരന്‍
Shocking Crime from UP: ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തായത്. ഇവിടെ 10 വയസുള്ള ആൺകുട്ടി 7 വയസുകരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു Source | zeenews.india.com