Rashtrapati Bhavan: രാഷ്ട്രപതി ഭവനിലും പേര് മാറ്റം: ദർബാർ ഹാൾ ഇനി ഗണതന്ത്ര മണ്ഡപം, അശോക ഹാൾ അശോക് മണ്ഡപം
Rashtrapati Bhavan’s Durbar hall renamed: ദേശീയ പുരസ്‌കാര സമർപ്പണം നടത്തുന്ന വേദിയാണ് ദർബാർ ഹാൾ. ഇക്കാര്യം അറിയിച്ചുകൊണ്ട് രാഷ്ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. Source | zeenews.india.com