RBI Web series: സ്റ്റാർട്ട്, ക്യാമറ, ആക്ഷൻ; "ആത്മകഥ" പറഞ്ഞ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ് സീരീസ്
90 വര്‍ഷത്തെ ചരിത്രത്തെ വെബ് സീരീസാക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വെബ് സീരീസ് സംപ്രേക്ഷണം ചെയ്യപ്പെടുന്നത് അഞ്ച് എപ്പിസോഡുകളിൽ Source | zeenews.india.com