Reliance Jio 5G: ജിയോ ട്രൂ 5ജി ആന്ധ്രയിലും; നാലിടങ്ങളിൽ സേവനം ലഭ്യമാകും
Reliance Jio 5G In Andhra: നിലവിലുള്ള 26,000 കോടി രൂപയുടെ നിക്ഷേപത്തിന് പുറമേ ആന്ധ്രാപ്രദേശിൽ 5ജി നെറ്റ്‌വർക്ക് വിന്യസിക്കുന്നതിനായി ജിയോ 6,500 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത് Source | zeenews.india.com