Republic Day 2023: ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ കർത്തവ്യ പഥില്‍ പറക്കുക 50 യുദ്ധ വിമാനങ്ങള്‍
Republic Day 2023: കഴിഞ്ഞ വർഷം രാജ് പഥിനെ “കർത്തവ്യ പഥ്” എന്ന് പുനർനാമകരണം ചെയ്തതിന് ശേഷം നടക്കുന്ന ആദ്യ റിപ്പബ്ലിക് ദിന ആഘോഷമാണിത്. Source | zeenews.india.com