Republic Day 2023: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കി സൈന്യം; എൻഎച്ച് 44ൽ കനത്ത സുരക്ഷ
Jammu And Kashmir: സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) 137-ാം ബറ്റാലിയൻ ഉധംപൂരിൽ സുരക്ഷ ശക്തമാക്കി. യാത്രാ വാഹനങ്ങളും കർശന പരിശോധനയ്ക്ക് വിധേയമാക്കും. Source | zeenews.india.com