Republic Day 2023: റിപ്പബ്ലിക് ദിന പരേഡിന്റെ ടിക്കറ്റുകൾ എങ്ങനെ ഓൺലൈനായി ബുക്ക് ചെയ്യാം?
Republic Day Parade E Tickets Booking Guide : ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയാണ് ഈ വര്ഷം റിപ്പബ്ലിക് ദിനത്തിൽ മുഖ്യാഥിതിയായി എത്തുന്നത്. ദേശീയ തലസ്ഥാനത്തിന്റെ കർത്തവ്യ പാത്തിലാണ് റിപ്പബ്ലിക് ദിന പരേഡ് നടത്തുന്നത്. Source | zeenews.india.com