Republic Day 2024: 75-ാം റിപ്പബ്ലിക് ദിന നിറവിൽ രാജ്യം; രാജ്യതലസ്ഥാനത്തെ പരേഡിൽ ഇത്തവണ തിളങ്ങും നാരിശക്തി
75th Republic Day: ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തേയും സൈനിക ശക്തിയേയും പ്രകടിപ്പിക്കുന്ന പ്രകടനമാകും ഇന്ന് കർത്തവ്യപഥത്തിൽ നടക്കുക. മാത്രമല്ല ചരിത്രത്തിലാദ്യമായി 80 ശതമാനത്തോളം സ്ത്രീകൾ നിയന്ത്രിക്കുന്ന റിപ്പബ്ലിക് ദിനത്തിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നത് Source | zeenews.india.com