MALAYALAM

Republic Day Parade Ticket: റിപ്പബ്ലിക് ദിന പരേഡ് ടിക്കറ്റ് വിൽപ്പന ഉടന്‍ ആരംഭിച്ചു, എവിടെ, എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം?

Republic Day Parade Ticket: റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥിലെ മഹത്തായ പരേഡായിരിക്കും പ്രധാന ആകർഷണം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍,  ക്ഷണിക്കപ്പെട്ട രാഷ്ട്രത്തലവന്മാരും മറ്റ് നിരവധി പ്രമുഖരും പങ്കെടുക്കുന്ന ഈ ചടങ്ങ് വളരെ മനോഹരമാണ്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *