Road Accident: മഹാരാഷ്ട്രയിൽ ജീപ്പ് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് തീര്‍ഥാടകര്‍ മരിച്ചു
എതിർദിശയിൽ വന്ന മോട്ടോർ സൈക്കിളിനെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ ജീപ്പ് തെന്നി കിണറ്റിലേക്ക് വീഴുകയായിരുന്നു. Source | zeenews.india.com