RRB Recruitment 2024: ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് അപേക്ഷ ക്ഷണിക്കുന്നു; 5600 ഒഴിവുകൾ
RRB ALP Recruitment 2024: ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ ഏകദേശം 5600 ഒഴിവുള്ള തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഇന്ത്യൻ റെയിൽവേയുടെ 21 സോണുകളിലായി ഒഴിവുള്ള തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. Source | zeenews.india.com