Rules Change From March 1, 2024: ഈ നിയമങ്ങൾ മാര്‍ച്ച് 1 മുതല്‍ മാറുന്നു, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്
മാര്‍ച്ച് മാസത്തില്‍ സാധാരണക്കാരെ ബാധിക്കുന്ന നിരവധി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നു. ഫാസ്‌ടാഗ് കെവൈസി ഇല്ലാതെ ഡബിള്‍ ടോൾ, എൽപിജി സിലിണ്ടർ വില, തുടങ്ങിയവ ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. Source | zeenews.india.com