Rupee Note Update: പുതിയ നോട്ടിൽ എന്തെങ്കിലും എഴുതിയാൽ അത് അസാധുവാകുമോ? എന്താണ് വസ്തുത
Rupee Note Update: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പുതിയ നോട്ടുകളിൽ എന്തെങ്കിലും എഴുതിയാൽ ആ നോട്ട് അസാധുവാകും, അത് നിയമപരമായി വിനിമയത്തിന് സാധുവല്ല, എന്നാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത. Source | zeenews.india.com