Sabarimala Gold Theft Case: ശബരിമല സ്വർണ്ണക്കൊള്ള; ജയശ്രീക്ക് ആവശ്യമെങ്കില്‍ ചികിത്സ നല്‍കാമെന്ന് സുപ്രീംകോടതി
Sabarimala Gold Theft case: കേസിലെ പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയുമായ എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ ഉത്തരവും സുപ്രീംകോടതി നീട്ടി Source | zeenews.india.com