Saif Ali Khan Attack Case: ബംഗ്ലാദേശ് പൗരനെന്ന് പ്രാഥമിക നിഗമനം; ഇന്ത്യയിൽ താമസിച്ചത് കള്ളപ്പേരിൽ, സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയെ കുറിച്ച് മുംബൈ പൊലീസ്
സെയ്ഫ് അലി ഖാൻ്റെ വീട്ടിൽ കവർച്ച നടത്തുക എന്ന ലക്ഷ്യത്തോടെയാണ് അക്രമി കടന്നതെന്ന് പൊലീസ് പറഞ്ഞു.
Source | zeenews.india.com