Sandeshkhali Violence: സന്ദേശ്ഖാലി അതിക്രമം, ഹർജി തള്ളി സുപ്രീം കോടതി, കൽക്കട്ട ഹൈക്കോടതിയെ സമീപിക്കാൻ നിര്‍ദ്ദേശം
Sandeshkhali Violence: സന്ദേശ്ഖാലി ഗ്രാമത്തിൽ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി കൽക്കട്ട ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരന് നിർദ്ദേശം നൽകി Source | zeenews.india.com