Sanjay Singh Bail: 6 മാസത്തെ ജയില്‍ വാസത്തിന് ശേഷം AAP നേതാവ് സഞ്ജയ് സിംഗിന് ജാമ്യം
Sanjay Singh Bail: ഡൽഹി എക്‌സൈസ് പോളിസി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യാതൊരു അഭിപ്രായവും പറയരുതെന്ന് സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്. Source | zeenews.india.com