SBI Wecare Vs SBI Amrit Kalash: മുതിര്‍ന്ന പൗരന്മാര്‍ക്കായി എസ്ബിഐയുടെ 2 അടിപൊളി സ്ഥിര നിക്ഷേപ പദ്ധതികള്‍!! ഏതാണ് മികച്ചത്?
SBI Wecare Vs SBI Amrit Kalash: SBI അടുത്ത കാലത്ത് രണ്ട് പ്രധാന സ്ഥിര നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചു. ആകര്‍ഷകമായ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതികളാണ് ഇവ രണ്ടും. Source | zeenews.india.com