MALAYALAM

Selam Bus Accident: സേലത്ത് ബസ് മറിഞ്ഞ് നാലുപേർക്ക് ദാരുണാന്ത്യം; 63 പേർക്ക് പരിക്ക്

Bus Accident In Selam: വിനോദ സഞ്ചാരികളുമായി പോയ സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്.  അപകടത്തിൽ സേലം സ്വദേശികളായ കാർത്തി, മുനീശ്വരൻ, ഹരിറാം എന്നിവരും തിരിച്ചറിയാത്ത ഒരാളുമാണ് മരിച്ചത്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *