MALAYALAM

Sidhi Urination Case: ബിജെപിക്ക് വൻ തിരിച്ചടി! സിദ്ധി ജില്ലാ ജനറൽ സെക്രട്ടറി വിവേക് ​​കോൾ പാർട്ടി വിട്ടു

Sidhi Urination Case:  വിവേക് ​​കോളിന്‍റെ രാജിക്കത്ത് ബിജെപിയെ വെട്ടിലാക്കും എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. ബിജെപിയുടെ കാലത്ത് നടന്ന അഴിമതി, അക്രമ സംഭവങ്ങളുടെ വെളിപ്പെടുത്തല്‍ രാജി ക്കത്തിലൂടെ അദ്ദേഹം പുറത്തു വിട്ടിട്ടുണ്ട് Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *