Srinagar Tragedy: ജമ്മുകശ്മീരിലെ പോലീസ് സ്റ്റേഷനിൽ വൻ സ്‌ഫോടനം; 9 മരണം; പൊട്ടിത്തെറി പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കൾ പരിശോധനക്കിടെ
Explosion at J&K Police Station: ജമ്മു കശ്മീരിൽ വീണ്ടും സ്ഫോടനം. ശ്രീനഗറിലെ നൗഗാം പോലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രിയാണ് സ്ഫോടനം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. Source | zeenews.india.com