MALAYALAM

Supreme Court: നിസാരമായി കാണാനാകില്ല.. അദ്ധ്യാപിക മുസ്ലീം വിദ്യാര്‍ത്ഥിയെ സഹപാഠികളെകൊണ്ട് തല്ലിച്ച സംഭവത്തില്‍ സുപ്രീംകോടതി

Supreme Court: ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട വിദ്യാര്‍ഥി എന്ന കാരണത്താല്‍ മര്‍ദ്ടിക്കപ്പെട്ടത് ആശങ്കയുളവാക്കുന്ന സംഭവമാണ് എന്നും ഇത്തരത്തില്‍ വിദ്യാർത്ഥിയെ ശിക്ഷിക്കാൻ ശ്രമിച്ചാൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *