Supreme Court: 'മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ല'; വിവാദ പരാമർശം സ്റ്റേ ചെയ്തു, മനുഷ്യത്വരഹിതമെന്ന് സുപ്രീംകോടതി
മനുഷ്യത്വരഹിതമായ പരാമർശമാണ് അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സുപ്രീംകോടതി വിമർശനം
Source | zeenews.india.com