Tamil Nadu: തമിഴ്‌നാട്ടിൽ എഐഎഡിഎംകെ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്
AIADMK Leaders Join BJP: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎ 400 കടക്കുമെന്നും പുതിയ സീറ്റുകളില്‍ പലതും തമിഴ്നാട്ടില്‍ നിന്നായിരിക്കുമെന്നും കേന്ദ്രമന്ത്രി ചന്ദ്രശേഖര്‍ പറഞ്ഞു. Source | zeenews.india.com