Tamil Nadu Crime News: അവിഹിതം ചോദ്യം ചെയ്ത ഭർതൃപിതാവിനെ പെട്രോളൊഴിച്ച് കൊന്ന് മരുമകളും കാമുകനും
കേസിനാസ്പദമായ സംഭവം നടന്നത് വ്യാഴാഴ്ചയാണ്. നടുറോഡിൽ വച്ച് രാജേന്ദ്രനെ തടഞ്ഞുനിർത്തിയ മണികണ്ഠനും ജയപ്രിയയും ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു Source | zeenews.india.com