Tata Altroz CNG: ഇനി ടാറ്റ ആൾട്രോസ് സിഎൻജിയുടെ കളി, മൈലേജ് 25-ന് മുകളിൽ കിട്ടും, വില കിടിലൻ
Tata Altroz CNG 2023 Price: രണ്ട് സിഎൻജി സിലിണ്ടറുകളും വാഹനത്തിൻറെ ബൂട്ട് ഫ്ലോറിന് താഴെയായതിനാൽ ഉപഭോക്താക്കൾക്ക് മതിയായ സ്പേസ് ഉണ്ടായിരിക്കും, മികച്ച മൈലേജും ലഭിക്കും Source | zeenews.india.com