MALAYALAM

Teesta Setalvad: തീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി; ഉടന്‍ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശം സ്‌റ്റേ ചെയ്തു

Supreme Court: തീസ്ത ഉടന്‍ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശം സുപ്രീംകോടതി സ്റ്റേ ചെയ്തു. ഏഴ് ദിവസത്തേക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *