Telangana Assembly Election: തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്; കേവല ഭൂരിപക്ഷവും കടന്ന് കോൺഗ്രസ് ലീഡ്
Telangana Assembly Election 2023: തെലങ്കാനയിൽ തുടക്കം മുതലേ കോണ്‍ഗ്രസാണ് ലീഡ് ചെയ്തുകൊണ്ടിരിക്കുന്നത്. ബിആര്‍എസ് രണ്ടാം സ്ഥാനത്തും ബിജെപി മൂന്നാം സ്ഥാനത്തുമാണ്. Source | zeenews.india.com