Thalapathy Vijay Speech: 'ഒരു മുടിവോടെ താൻ വന്തിറുക്കേൻ, നോ ലുക്ക് ബാക്ക്'; വിഴുപ്പുറത്തെ ഇളക്കി മറിച്ച് ദളപതി
Thalapathy Vijay First Political Speech: രാഷ്ട്രീയത്തെ ധൈര്യമായി നേരിടും. ഗൗരവത്തോടെയും പുഞ്ചരിയോടെയും രാഷ്ട്രീയത്തിൽ ഇടപെടുമെന്ന് വിജയ്. Source | zeenews.india.com