Train Travel: ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ഇനി വളർത്തു നായ്ക്കളേയും പൂച്ചകളേയും ഒപ്പം കൂട്ടാം!!
IRCTC വെബ്‌സൈറ്റിൽ മൃഗങ്ങളുടെ ഓൺലൈൻ ബുക്കിംഗ് സൗകര്യം ആരംഭിക്കുന്നതിന് സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്താൻ റെയിൽവേ ബോർഡ് സെന്‍റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിനോട് (CRIS) ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു Source | zeenews.india.com